KOYILANDY DIARY

The Perfect News Portal

അന്തരിച്ചു

കൊയിലാണ്ടി: മൂടാടി എളയടത്ത് നാണിഅമ്മ(82) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആഴാവില്‍ കേളുനായര്‍. മക്കള്‍: രതി(അങ്കണവാടി ഹെല്‍പ്പര്‍), രമ(മ്യൂസിയം, തൃശ്ശൂര്‍), ലത. മരുമക്കള്‍: സുരേഷ്‌കുമാര്‍(പൂക്കാട്). ബാബു(പാലക്കുളം). സഹോദരങ്ങള്‍: എടത്തോളി അമ്മാളുഅമ്മ, എളയടുത്ത് ഗോവിന്ദന്‍, വേരങ്കല്‍ മാധവിഅമ്മ.  സഹോദരങ്ങള്‍: എടത്തോളി അമ്മാളുഅമ്മ, എളയടുത്ത് ഗോവിന്ദന്‍, വേരങ്കല്‍ മാധവിഅമ്മ. സഞ്ചയനം ശനിയാഴ്ച.