KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് തെരുവിലെ പരേതനായ കോതേത്ത് കണ്ണന്റെ ഭാര്യ ചിരുതെയ് (84) അന്തരിച്ചു. മക്കള്‍: രാമന്‍കുട്ടി, പത്മിനി, മീനാക്ഷി, സുശീല, പുഷ്പ, മനോജ് (ന്യൂസ് പേപ്പര്‍ ഏജന്റ്), ഷീബ. മരുമക്കള്‍: രാധ, നാരായണന്‍, ബാലന്‍ (മീഞ്ചന്ത), ബാലന്‍ (തിക്കോടി), ദീപ, മണി (താനൂര്‍).