KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പാണക്കാട്ട് മാധവി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: വിലാസിനി, പുഷ്പ, ലത, സുധ, ഷീബ, സദാനന്ദന്‍, ബാബു, ശിവന്‍. മരുമക്കള്‍: ചാത്തുക്കുട്ടി, ദാമോദരന്‍, ചന്ദ്രന്‍, റിനോദ്, റീഷ്മ, അജിത, വിജില, പരേതനായ ഉണ്ണി. സഞ്ചയനം ബുധനാഴ്ച.