KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മണമല്‍ ദര്‍ശനമുക്കിന് സമീപം എം.കെ. വാസു (തുളസി-67) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: ഷെറീന, ഷെറീത്ത, ഷെറീജ. മരുമക്കള്‍: രമേശന്‍ (തിക്കോടി),രാജേഷ് (വൈക്കം), ദിനേശന്‍ (കൊക്കര്‍ണി). സഹോദരങ്ങള്‍: തിരുമാലക്കുട്ടി, നാരായണി, പരേതനായ കുഞ്ഞിരാമന്‍.സഞ്ചയനം വെളളിയാഴ്ച