KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പട്ടണത്തിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ നാളെ (20-10-2021 ബുധനാഴ്ച) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ബുതിയ ബസ്സ്സ്റ്റാന്റ്, സാഫ് ആർക്കേഡ്, ഡാലിയ പ്ലാസ, കെ.ജെ. ആർക്കേഡ്, ഈസ്റ്റ് റോഡ് കല്ല്യാൺ റെസിഡൻസി, ശക്തി പ്ലാസ ഭഗങ്ങളിൽ രാവിലെ 7.30 മുതൽ വൈകീട്ട് 3.30വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ പൂർണ്ണതോതിൽ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *