KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് ലക്ചറർ ഇൻ്റർവ്യൂ

കൊയിലാണ്ടി: ഗസ്റ്റ് ലക്ചറർ ഇൻ്റർവ്യൂ കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് ജൂനിയർ ബോട്ടണി ജൂനിയർ തസ്തികകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 22 -10 -2 1 വെള്ളിയാഴ്ച 10 മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. പ്രിൻസിപ്പാൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *