KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 19 ചൊവ്വാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്.

ഇന്ന് സേവനം ലഭിക്കുന്നവ

  • ജനറൽ
  • സർജ്ജറി
  • ചെസ്റ്റ്
  • പല്ല്
  • സ്ത്രീ രോഗം
  • ഇ.എൻ.ടി,
  • എല്ല് രോഗം

എന്നിവ ലഭ്യമാണ്.

Advertisements
This image has an empty alt attribute; its file name is universal-1024x241.jpg

ഇന്ന് സേവനം ഇല്ലാത്തവ

  • സ്‌കിൻ
  • മെഡിസിൻ
  • കുട്ടികൾ
  • കണ്ണ്
  • **************
  • സ്കാനിംഗ്

എന്നിവ ലഭ്യമല്ല

വിശദ വിവരങ്ങൾക്ക് : 

Leave a Reply

Your email address will not be published. Required fields are marked *