KOYILANDY DIARY

The Perfect News Portal

കീഴരിയൂർ ശ്രീകൃഷ്ണാലയം നാരായണി (73)

കൊയിലാണ്ടി: കീഴരിയൂർ ശ്രീകൃഷ്ണാലയം നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ശശി, നിത്യാനന്ദൻ, ദിലീപ്. മരുമക്കൾ: ലീന (ഉള്ള്യേരി), ഷൈനി (വെള്ളിയൂർ), രാഗി (ജനകീയ മുക്ക്). സഹോദരങ്ങൾ: കല്യാണി, ജാനകി, പരേതരായ ശങ്കരൻ, നാരായണൻ, രാഘവൻ, ദാമോദരൻ.

Leave a Reply

Your email address will not be published. Required fields are marked *