KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്ത്കര കെ എ താജുദീൻ (താജൂക്ക) (77)

കൊയിലാണ്ടി: നമ്പ്രത്ത്കര കെ എ താജുദീൻ (താജൂക്ക) നിര്യാതനായി. സി പി ഐ (എം) കുന്നോത്ത് മുക്ക് മുൻ ബ്രാഞ്ച് സെക്രട്ടറിയും കീഴരിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നിന്നും മത്സരിച്ചിരുന്നു. ഭാര്യ: മറിയം. മക്കൾ: പി റഷീദ്, കെ.ടി സലീം (ബഹ്റൈൻ), മരുമക്കൾ: തസ്നി റഷീദ്, സുബൈദ സലീം.

Leave a Reply

Your email address will not be published. Required fields are marked *