KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എസ്.ബി.ഐ. റോഡിൽ അൻസാർ മൻസിൽ ഫാത്തിമ (68)

കൊയിലാണ്ടി: എസ്.ബി.ഐ. റോഡിൽ അൻസാർ മൻസിൽ പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: സുലേഖ, ആഷിക്ക്, സക്കരിയ, അൻസാർ, അനസ് (ദുബൈ). മരുമക്കൾ: താഹ, മഫീദ, നസ്‌റിയ, റംഷിദ, അനീഷ. സഹോദരങ്ങൾ: മൊയ്‌ദീൻ കുഞ്ഞി അബൂബക്കർ, നഫീസ, സക്കീന.

Leave a Reply

Your email address will not be published. Required fields are marked *