KOYILANDY DIARY

The Perfect News Portal

വെങ്ങളം പാണക്കാട്ട് പരേതനായ അച്ചുതന്റെ ഭാര്യ സുലോചന (65)

വെങ്ങളം: പാണക്കാട്ട് പരേതനായ അച്ചുതന്റെ ഭാര്യ: സുലോചന (65) (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം) നിര്യാതയായി മക്കൾ: ഷീന, സന്തോഷ്, ശ്രീന. മരുമക്കൾ ദിനേശൻ, പ്രജീഷ് രബിത.

Leave a Reply

Your email address will not be published. Required fields are marked *