KOYILANDY DIARY

The Perfect News Portal

പയ്യോളി ഇരിങ്ങത്ത് കല്ലായി ചന്ദ്രൻ (58)

പയ്യോളി: ഇരിങ്ങത്ത് കല്ലായി ചന്ദ്രൻ (58) വയസ്സ് നിര്യാതനായി.  ഭാര്യ:  ശോഭ. മക്കൾ: ശ്രുതി, സൂര്യ, വിഷ്ണു. മരുമക്കൾ: അരുണലാൽ (ചെറുവണ്ണൂർ സർവീസ് സഹകരണ ബേങ്ക്), രതീഷ് കുമാർ (ഗ്രാൻഡ് ഹൗസ്), സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *