KOYILANDY DIARY

The Perfect News Portal

നടേരി ഒറ്റക്കണ്ടം കുട്ടിപ്പറമ്പില്‍ അമ്മാളു (95)

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം കുട്ടിപ്പറമ്പില്‍ അമ്മാളു (95) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ വി. കുഞ്ഞിക്കേളപ്പന്‍ മാസ്റ്റര്‍ (കാവുംവട്ടം യു.പി സ്‌കൂള്‍). മക്കള്‍: പ്രഭാകരന്‍. കെ.പി (കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്), കാര്‍ത്ത്യായനി, സരോജിനി പരേതനായ വി. പത്മനാഭന്‍. മരുമക്കള്‍ എന്‍. കെ. രാമന്‍കുട്ടി (റിട്ട അധ്യാപകന്‍) സരോജിനി ഇന്ദിര. സഞ്ചയനം: ചൊവ്വാഴ്ച.


Leave a Reply

Your email address will not be published. Required fields are marked *