KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് മങ്ങാടത്താഴ ടി.വി. കുഞ്ഞിക്കണാരൻ (82)

കൊയിലാണ്ടി: മുചുകുന്ന് മങ്ങാടത്താഴ ടി.വി. കുഞ്ഞിക്കണാരൻ (82) നിര്യാതയായി. (റിട്ട: വില്ലേജ്മാൻ ആയിരുന്നു. ഭാര്യ: മാണിക്യം. മക്കൾ: ഷീബ (അംഗൻ വാടി ടീച്ചർ) ഷീജ. മരുമക്കൾ: രാഘവൻ (വിയ്യൂർ), മണി (ഇരിങ്ങൽ), പരേതനായ ബാബു, സഹോദരങ്ങൾ: പരേതനായ ടി.വി. ഉണ്ണര, ടി.വി. ഗോപാലൻ, ടി.വി. നാരായണൻ.

Leave a Reply

Your email address will not be published. Required fields are marked *