KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പൊയിൽക്കാവ് ബീച്ച് പടിഞ്ഞാറെ കുനി രാമകൃഷ്ണൻ (95)

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച് പടിഞ്ഞാറെ കുനി രാമകൃഷ്ണൻ (95) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: പരേതയായ നാരായണി. മകൻ: വേണുഗോപാലൻ. മരുമകൾ: മിനി. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *