KOYILANDY DIARY

The Perfect News Portal

നടേരി ഒറ്റക്കണ്ടം കുട്ടിപ്പറമ്പിൽ അമ്മാളു (95)

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം കുട്ടിപ്പറമ്പിൽ അമ്മാളു (95) നിര്യാതയായി. ഭർത്താവ് പരേതനായ വി. കുഞ്ഞിക്കേളപ്പൻ മാസ്റ്റർ. മക്കൾ : പ്രഭാകരൻ. കെ.പി ( കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്), കാർത്ത്യായനി, സരോജിനി, പരേതനായ വി. പത്മനാഭൻ. മരുമക്കൾ: എൻ.കെ രാമൻകുട്ടി (റിട്ട അധ്യാപകൻ), ഇന്ദിര, സരോജിനി. സഞ്ചയനം: ചൊവ്വാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *