KOYILANDY DIARY

The Perfect News Portal

കാപ്പാട് വളപ്പിൽ കദീശ ഉമ്മ (93)

കൊയിലാണ്ടി: കാപ്പാട് വളപ്പിൽ കദീശ ഉമ്മ (93) നിര്യാതയായി ഭർത്താവ്. പരേതനായ വളപ്പിൽ മായൻ. മക്കൾ: സുലൈമാൻ ഹാജി, അബ്ദുൽ അസീസ്, സിദ്ധീഖ് (പള്ളി കമ്മിറ്റി പ്രവർത്തക സമിതി അംഗം) സൈനബ, സഫിയ. മരുമക്കൾ: സൈനബ (വെളളിപറമ്പ്), അസ്മ പാലക്കുളം,
ഉമ്മർ മോഴിക്കൽ, പരേതനായ മുഹമ്മദ്കോയ. സഹോദരങ്ങൾ: പരേതരായ കാസിം, മൊയ്തീൻകോയ, ഇമ്പിച്ചി മമ്മു, അബു, അബ്ദുല്ലക്കുട്ടി. 

Leave a Reply

Your email address will not be published. Required fields are marked *