KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരിക്കുളം കുന്നോത്ത്മുക്ക് പനന്തോടി മീത്തൽ ഗോപാലൻ നായർ (72)

കൊയിലാണ്ടി: അരിക്കുളം കുന്നോത്ത്മുക്ക് .പനന്തോടി മീത്തൽ ഗോപാലൻ നായർ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അനുപ്. അജീഷ്. സഹോദരങ്ങൾ: നാരായണി അമ്മ, കൃഷണൻ നായർ, നാരായണൻ നായർ, മാധവി അമ്മ, പരേതനായ കുഞ്ഞിക്കണ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *