KOYILANDY DIARY

The Perfect News Portal

പന്തലായനി കുനിയിൽ ചേലോട്ട് കെ.സി. ഗംഗാധരൻ നായർ (90)

കൊയിലാണ്ടി: പന്തലായനി കുനിയിൽ ചേലോട്ട് കെ.സി. ഗംഗാധരൻ നായർ (90) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: രാജേഷ്, രാജി, രമേഷ് (കുവൈറ്റ്), മരുമക്കൾ: നാരായണൻ നായർ (ഉരള്ളൂർ), രശ്മി (പാലാഴി), രമ്യ(നരിക്കുനി). സഹോദരങ്ങൾ: ഉണ്ണി നായർ (റിട്ട. ഡെപ്യൂട്ടി കളക്ടർ), ശിവദാസൻ നായർ (ഫോറസ്റ്റ്), ബേബി നായർ (റയിൽവെ), രുക്മിണി അമ്മ, പരേതരായ ദേവകി അമ്മ, കാർത്ത്യായനി അമ്മ, ദാക്ഷായണി അമ്മ, കമലാക്ഷി അമ്മ ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *