KOYILANDY DIARY

The Perfect News Portal

കാപ്പാട് യു.കെ മുസ്തഫ (51)

കാപ്പാട്: കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വെങ്ങളം റഷീദിൻ്റെ സഹോദരൻ യു.കെ മുസ്തഫ (51) നിര്യാതനായി. മാതാവ്: കുഞ്ഞായിഷ. ഭാര്യ: സൈനബ. മക്കൾ: താഹിറ, സഫീല. മരുമക്കൾ: സഖറിയ വീ.കെ റോഡ് (ഖത്തർ), നൗഫൽ തിക്കോടി (ദുബായ്). സഹോദരങ്ങൾ:
അബ്ദുല്ലക്കോയ, മൊയ്തീൻകോയ, അബ്ദുസ്സലാം.


Leave a Reply

Your email address will not be published. Required fields are marked *