KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി മേലൂർ നാരായണീയത്തിൽ ബാലൻ എടക്കുളം (71)

കൊയിലാണ്ടി: ചേമഞ്ചേരി മേലൂർ നാരായണീയത്തിൽ ബാലൻ എടക്കുളം (71) നിര്യാതനായി. കെ.എ സ്.ഇ.ബി യിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ ആയിരുന്നു. പൂക്കാട് കലാലയം മുൻ സെക്രട്ടറിയായും ശാന്തിഗിരി ആശ്രമം സാംസ്കാരിക പ്രവർത്തകനായും പ്രവർത്തിച്ചിരുന്നു. ഭാര്യ : പരേതയായ വസന്ത. മക്കൾ: സ്വാമി ചന്ദ്ര ദീപ്തൻ ജ്ഞാനതപസ്വി (ശാന്തിഗിരി ആശ്രമം), ബവിത. മരുമകൻ: ഷൺമുഖൻ. സഹോദരങ്ങൾ : വേണു, ചന്ദ്രൻ, ലീല, തങ്ക, പാറുക്കുട്ടി, ചന്ദ്രിക.

Leave a Reply

Your email address will not be published. Required fields are marked *