KOYILANDY DIARY

The Perfect News Portal

അരിക്കുളം എടോത്ത്കണ്ടി കൃഷ്ണൻ നായർ (86)

കൊയിലാണ്ടി: അരിക്കുളം: റിട്ട: ആരോഗ്യ വകുപ്പ് ജീവനക്കാരൻ എടോത്ത്കണ്ടി കൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ : ഗോപിനാഥൻ, രാമനാഥൻ, രാജൻ (കാലിക്കറ്റ് യൂനിവേഴ്സിറ്റി സെക്ഷൻ ഓഫീസർ), രാജലക്ഷ്മി, രജിത. മരുമക്കൾ: പുഷ്പ, അഞ്ജന (താലൂക്ക് ആശുപത്രി, കൊയിലാണ്ടി), സവീന (ഗവ:ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ – കൊയിലാണ്ടി), ബാലകൃഷ്ണൻ (വിമുക്ത ഭടൻ – പൊയിൽകാവ്), രാജേന്ദ്രൻ കുറ്റ്യാടി. സഹോദരങ്ങൾ : നാരായണൻ നായർ, പാറു അമ്മ, പരേതയായ ശ്രീദേവി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *