KOYILANDY DIARY

The Perfect News Portal

ബൈക്കിൽനിന്ന് വീണ്പരിക്കേറ്റ സ്ത്രീ മരിച്ചു

കൊയിലാണ്ടി: ബൈക്കിൽനിന്ന് വീണ്പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മേലൂർ എളാട്ടേരി കാരടിപറമ്പത്ത് സുധ (49) മരണമടഞ്ഞു. കഴിഞ്ഞ മാസം 30ന് രാവിലെ എളാട്ടേരി അബലമുക്കിലായിരുന്നു അപകടം. ഭർത്താവ്: അശോകൻ മക്കൾ: സനന്ദ്, അഞ്ജു. സഹോദരങ്ങൾ: അശോകൻ, കൃഷ്ണൻ ,സുമതി.

Leave a Reply

Your email address will not be published. Required fields are marked *