KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് വാവുലേരി താഴെകുനി ചിരുതേയിക്കുട്ടി അമ്മ (101)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി താഴെകുനി ചിരുതേയിക്കുട്ടി അമ്മ  (101) നിര്യാതയായി. ഭർത്താവ്: പരേതനായ അടുക്കത്ത് കൃഷ്ണൻ നായർ. മക്കൾ: ശ്രീധരൻ നായർ, ജാനകി അമ്മ, പാർവ്വതി, ശാന്ത, അശോകൻ. മരുമക്കൾ: പയോത്ത് ബാലൻ നായർ, കുന്നുമ്മൽ കൃഷ്ണൻ നായർ, സരള, ശാലിനി, പരേതനായ പൂക്കാട്ട് ഗോവിന്ദൻ നായർ, സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *