KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ പ്രകാശൻ (61)

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ പ്രകാശൻ (61) നിര്യാതനായി. പ്രമുഖ വാദ്യകലാകാരനായിരുന്നു. നിരവധി ക്ഷേത്രോത്സവങ്ങളിൽ മേള പ്രമാണിയായിരുന്നു. നിരവധി ശിഷ്യഗണങ്ങളും ഉണ്ട്. ഭര്യ : ശാന്തി. മക്കൾ: ദിൽജിത്, പ്രജുല.

Leave a Reply

Your email address will not be published. Required fields are marked *