KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പിൽ ശ്രീനാരായണ ഗുരു റോഡ് കാക്കപൊയിൽ ദേവി (84)

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീനാരായണ ഗുരു റോഡ് കാക്കപൊയിൽ ദേവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാരിച്ചൻ. മക്കൾ: കെ.പി. ആനന്ദൻ, കെ. പി. രാജു , (ഡെയ്സി ഫ്ലവേഴ്സ് കൊയിലാണ്ടി), പരേതനായ കെ.പി. സുധാകരൻ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *