KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പെരുവട്ടൂർ വായനാരി കുഞ്ഞിമാണിക്യം (100) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കണ്ടി ഗോപാലൻ (വെളളയിൽ). മക്കൾ: വായനാരി രാമകൃഷ്ണൻ (ഡി.സി.സി മെമ്പർ, മുൻ ബ്ലോക്ക് പ്രസിഡന്റ്, മുൻ കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡന്റ്, മുൻ കൊയിലാണ്ടി കൊ-ഓപ്പറേറ്റീവ് സർവ്വീസ് ബാങ്ക് പ്രസിഡന്റ്), അശോകൻ വായനാരി (റിട്ട: കെ.എസ്.ആർ.ടി.സി), സോമൻ വായനാരി (റിട്ട: സി.എം.സി അദ്ധ്യാപകൻ എലത്തൂർ, മുൻ ബ്ലോക്ക് സെക്രട്ടറി, പഴശ്ശി കൊക്കനട്ട് കമ്പനി ഡയറക്ടർ, മഹാത്മ നാളികേരം പ്രസിഡന്റ്, പെരുവട്ടൂർ നാളികേരം ഉത്പാദക സംഘം പ്രസിഡന്റ്), ചന്ദ്രമതി വായനാരി, ശാന്തകുമാരി അത്തോളി, രമണി ഈച്ചറോത്ത്. മരുമക്കൾ: രവി അത്തോളി, ചന്ദ്രൻ ഈച്ചറോത്ത്, സരോജിനി, വിജയകുമാരി (റിട്ട: സഹകരണ വകുപ്പ്), പ്രേമലത (റിട്ട: ടീച്ചർ സി.കെ.ജി.എം.എ.എസ് ചിങ്ങപുരം), പരേതനായ ശങ്കരൻ മങ്ങോളി. സഹോദരങ്ങൾ: പരേതനായ വായനാരി ആണ്ടി വൈദ്യർ, അച്ചുതൻ വായനാരി. സംസ്‌ക്കാരം ഇന്ന് വീട്ടു വളപ്പിൽ.