KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> കുറുവങ്ങാട് തിരിക്കേടത്ത് കുട്ടികൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: ഷൈജു, ഷർലി, രഞ്ജിത്ത് (മലബാർ ഗോൾഡ് മംഗലാപുരം). സഹോദരങ്ങൾ: ദേവി (കോയമ്പത്തൂർ), പരേതരായ സേതുമാധവൻ, പത്മാവതി അമ്മ, കാർത്യായനി. സഞ്ചയനം ഞായറാഴ്ച.