KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> അബ്രമോളി കനാൽ മേലോത്ത് ജാനകി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാജീവൻ (ഗൾഫ്). ഗീത, ഗരീഷ്, മല്ലിക. മരുമക്കൾ: പ്രേമ,സന്ധ്യ, പ്രദീപ്. സഞ്ചയനം ശനിയാഴ്ച.