KOYILANDY DIARY

The Perfect News Portal

കൊല്ലം വാഴവളപ്പിൽ ഷൈജാലയം രാമകൃഷ്ണൻ (84)

കൊയിലാണ്ടി: റിട്ട. ലഫ്. കേണൽ കൊല്ലം വാഴവളപ്പിൽ ഷൈജാലയം രാമകൃഷ്ണൻ (84) നിര്യാതനായി. കൊല്ലം ലൗലി ബേക്കറി ഉടമയായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ലീന, റീന, ഷൈജ, ഷൈമ. മരുമക്കൾ: ശ്രീനിവാസ് (കൊയിലാണ്ടി), വിജയരാഘവൻ (വള്ളിക്കാട്), പ്രദീപ് (ബാലുശേരി), സുരേഷ് (പറമ്പത്ത്). സഹോദരങ്ങൾ: സദാനന്ദൻ, വസുമതി, വസന്ത, പരേതയായ ലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *