KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കവലാട് വാണിക പീടികയിൽ ആയിഷ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ കുട്ടി. മക്കൾ: മമ്മദ് കോയ, ബഷീർ, മൊയ്ദീൻ കോയ, അബ്ദുൽ ഖാദർ, പാത്തു, മറിയക്കുട്ടി, സുബൈദ, സക്കീന, പരേതയായ ആമിന. മരുമക്കൾ: ഹഫ്‌സത്ത്, റഹ്മത്ത്, സാജിദ, ഷാഹിദ, മൊയ്ദീൻകുട്ടി, പക്കർ കോയ, അബ്ദുല്ലക്കോയ, കാസിം, പരേതനായ ഹസൻ.