KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി നമ്പാട്ട് ഭാര്യ മീനാക്ഷി അമ്മ (86)

കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ നമ്പാട്ട്  ഗോപാലകുറുപ്പിൻ്റെ ഭാര്യ മീനാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ നമ്പാട്ട് (ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്) ശശി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: അജിത, റീജ, ലിജി. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *