KOYILANDY DIARY

The Perfect News Portal

കെ. ഇബ്രാഹിം മാസ്റ്റർക്ക് ദുബൈ കെ.എം.സി.സി. യുടെ അവാർഡ്

കൊയിലാണ്ടി: കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെക്കാലം കൊയിലാണ്ടിയിലെ രാഷ്ട്രീയ-മത- വിദ്യാഭ്യാസ രംഗത്തെ നിസ്തുലമായ സേവനങ്ങളെ മുൻനിർത്തി ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം കെ. ഇബ്രാഹിം മാസ്റ്റർക്ക് ലഭിച്ചു. ജൂൺ 28-ന് തിങ്കളാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഇബ്രാഹിം മാസ്റ്റർക്ക് അവാർഡ് സമർപ്പിക്കും. ചടങ്ങിൽ മുൻ മന്ത്രി പി.കെ.കെ. ബാവ, ടി.ടി. ഇസ്മായിൽ, വി.പി. ഇബ്രാഹിം കുട്ടി, സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ, വെങ്ങളം റഷീദ്, സമദ് പൂക്കാട് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *