KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നന്തി ബസാർ കുന്നുമ്മൽ ഉമ്മർ കുട്ടി ഹാജി (90)

കൊയിലാണ്ടി: നന്തി ബസാർ പൗര പ്രമുഖനായ കുന്നുമ്മൽ ഉമ്മർ കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന, കുന്നുമ്മൽ താഴെ ബദർ പള്ളി, കുഞ്ഞാലിൽ ഹസ്സൻ മസ്ജിദ് എന്നിവയുടെ പ്രസിഡന്റ്, കോടിക്കൽ മഹല്ല് കമ്മിറ്റിയുടെയും, ശറഫുൽ ഇസ്ലാം കമ്മിറ്റിയുടെയും പ്രധാന ഭാരവാഹികൂടിയായിരുന്നു. മക്കൾ: നഫീസ, അബ്ദുറഹ്മാൻ, ഹംസ, മുസ്തഫ ( മൂവ്വരും അസീൽ സൂപ്പർ മാർക്കറ്റ് ബഹ്‌റൈൻ), ബഷീർ (ഇരുപതാം മൈൽ), സഫിയ, നൗഷാദ് (സൗദി അറേബ്യ), സലാം, ഡോ: ഹാരിസ് (ഇരുവരും ലണ്ടൻ), ഡോ: ഷാഹിന (ദുബൈ). 

മരുമക്കൾ: അബ്ദുല്ല (നന്തി), ജമീല (കൊടുങ്ങല്ലൂർ), ഹാജറ (മഞ്ചേരി), സറീന (കോഴിക്കോട്), അസൈനാർ (പള്ളിക്കര), ഉമ്മുകുൽസു (വടകര), ഫെബിന, ജബിന, രഹന (കോഴിക്കോട്), റിയാസ് (കൊയിലാണ്ടി).      സഹോദരങ്ങൾ: അലി ഹസ്സൻ (പ്രമുഖ വ്യവസായി ബഹ്‌റൈൻ), അഹമ്മദ് ഫൈസി കടലൂർ (സമസ്ത കൊയിലാണ്ടി  മണ്ഡലം ട്രഷറർ), കദീശുമ്മ, പരേതരായ അബൂബക്കർ ഹാജി, ഉസ്മാൻ ഹാജി, ഇമ്പിച്ചി ആമീന മർഹബ.

Leave a Reply

Your email address will not be published. Required fields are marked *