KOYILANDY DIARY

The Perfect News Portal

നടേരി മരുതൂർ ഇളയടത്തു മഠത്തിൽ ഗിരീഷ്കുമാർ (44)

കൊയിലാണ്ടി: നടേരി മരുതൂർ ഇളയടത്തു മഠത്തിൽ ഗിരീഷ്കുമാർ (44) നിര്യാതനായി പരേതനായ  കുഞ്ഞിരാമൻ നായരുടെയും, കല്യാണി അമ്മയുടെയും മകനാണ് ഭാര്യ: രേഷ്ന (ചേളന്നൂർ), മക്കൾ: ഹരിപ്രിയ, അഭിനവ് (ചേളന്നൂർ). സഹോദരികൾ: സുനിത, ബിന്ദു, പരേതനായ ഉണ്ണികൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *