KOYILANDY DIARY

The Perfect News Portal

നടേരി കാവുംവട്ടം നെല്ലി വീട്ടിൽ ചന്ദ്രൻ (58)

കൊയിലാണ്ടി: നടേരി കാവുംവട്ടം – നെല്ലി വീട്ടിൽ ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ : ഗൗരി. മക്കൾ: ഗിജേഷ് (ഖത്തർ), അജേഷ്, മരുമകൾ: ഷൈനി, സഹോദരങ്ങൾ, ബാലൻ, അശോകൻ, ബാബു, സത്യൻ, കാർത്ത്യായനി, ലീല, പരേതനായ ഗംഗാധരൻ.

Leave a Reply

Your email address will not be published. Required fields are marked *