KOYILANDY DIARY

The Perfect News Portal

നടേരി ആഴാവിൽതാഴ മാതോനത്തിൽ ചന്ദ്രൻ (74)

കൊയിലാണ്ടി: നടേരി ആഴാവിൽ താഴ മാതോനത്തിൽ ചന്ദ്രൻ (74) നിര്യാതനായി. സി.പി.എം എളയടത്ത് മുക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: നാരായണി. മക്കൾ: ലസിത (കെ.എസ്.ഇ.ബി ബാലുശ്ശേരി), ലതീഷ് കുമാർ. മരുമക്കൾ: ഒ.എ. ശിവദാസൻ (ഒള്ളൂര്), ശ്രീലത. മന്ദമംഗലം.

Leave a Reply

Your email address will not be published. Required fields are marked *