KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി ഇമ്മിണിയത്ത് സി.കെ പത്മാവതി അമ്മ (81)

കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ ഇമ്മിണിയത്ത് വാസു നായരുടെ ഭാര്യ സി കെ പത്മാവതി അമ്മ (81) നിര്യാതയായി. മക്കൾ: അശോകൻ (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസി. പി.ഡബ്ല്യൂ.ഡി.), അനിത, അനിൽകുമാർ (റിട്ട. സൂപ്രണ്ട് ജില്ലാ പഞ്ചായത്ത് ), അനൂപ് (കെ. എസ്. ഈ. ബി, വടകര). മരുമക്കൾ: ശ്രീജ (ജൂനിയർ മാനേജർ, സപ്ലൈക്കോ കോഴിക്കോട്), ദാമോദരൻ നായർ (വിയ്യൂർ), രാഗി (പള്ളിക്കര), ഷൈമ (കുറ്റ്യാടി).

Leave a Reply

Your email address will not be published. Required fields are marked *