KOYILANDY DIARY

The Perfect News Portal

ആംബുലന്‍സ്‌ മറിഞ്ഞ്‌ രോഗി മരിച്ചു

തൃശ്ശൂര്‍: ചാലക്കുടിയില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ഹൃദയാഘാതം വന്ന രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്ന ആംബുലന്‍സാണ് അര്‍ധരാത്രിയോടെ മറിഞ്ഞത്. മാള കുഴൂര്‍ സ്വദേശി ജോണ്‍സണ്‍ (50)ആണ് മരിച്ചത്. ചാലക്കുടിയില്‍ റോഡ് നവീകരണം നടക്കുന്ന ഭാഗത്താണ് അപകടം. രോഗിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് നിസാര പരുക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *