KOYILANDY DIARY

The Perfect News Portal

മുത്താമ്പി എ.എം.എ ഖാദർ

കൊയിലാണ്ടി: മുത്താമ്പിയിലെ പഴയകാല ഖത്തർ പ്രവാസി എ.എം.എ ഖാദർ (68) നിര്യാതനായി. പിതാവ്: പരേതനായ പെരുവാലിശ്ശേരി കുഞ്ഞമ്മദ്. മാതാവ്: പരേതയായ ഖദീജ. ഭാര്യ: കുഞ്ഞായിഷ. മക്കൾ: ആഷിഖ് (ബഹറൈൻ),അജ്മൽ (ദുബൈ),ആജിസ. മരുമക്കൾ: മുഹമ്മദ് റിസ (കൊല്ലം), നാസി (പയ്യോളി), മിസ്രി (കൊല്ലം). സഹോദരങ്ങൾ: പരേതയായ നഫീസ്സ,അബ്ദുറഹ്മാൻ അസീസ്, ഇസ്മായിൽ, മൂസ്സ, ഫാത്തിമ, ഹഫ്സത്ത്.

Leave a Reply

Your email address will not be published. Required fields are marked *