KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ തേവർ താഴ കുനി നാരായണി (85)

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ തേവർ താഴ കുനി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: ലക്ഷ്മി, സരോജിനി, വത്സരാജ് (ലാബ്അറ്റൻറർ ഗവ: ആട്സ് കോളജ്, മീഞ്ചന്ത) മരുമക്കൾ: മുകുന്ദൻ രവി (കന്നൂര്) ജെസി. സഹോദരൻ: ചാത്തു.

Leave a Reply

Your email address will not be published. Required fields are marked *