KOYILANDY DIARY

The Perfect News Portal

കോവി ഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: നടേരി ആഴാവിൽ ക്ഷേത്രത്തിന് സമീപം മാണിക്കോത്ത് മീത്തൽ രാഘവൻ നായർ (72) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: നാരായണി. മക്കൾ : ജ്യോതി, ബിന്ദു, രാജേഷ്. മരുമക്കൾ: അനിൽകുമാർ (പെരുവട്ടൂർ), മണി (പൂക്കാട്).

Leave a Reply

Your email address will not be published. Required fields are marked *