KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ അമൃത സ്‌കൂളിന് സമീപം അരുൺ നിവാസിൽ, കോയിംപറമ്പത്ത് ഹരിനാരായണൻ (59)

കൊയിലാണ്ടി: പെരുവട്ടൂർ അമൃത സ്‌കൂളിന് സമീപം അരുൺ നിവാസിൽ, കോയിംപറമ്പത്ത് ഹരിനാരായണൻ (59) നിര്യാതനായി. (കൊയിലാണ്ടി ടാക്‌സി ഡ്രൈവറായിരുന്നു) കോവിഡ് ബാധിച്ച് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശവസംസ്‌ക്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവപ്പിൽ നടക്കും. കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഭാര്യ: രാജശ്രീ. മക്കൾ: നിധിൻ കെ.പി, അരുൺ കെ.പി. മരുമകൾ: നിമ ടി.കെ. (ചാലക്കുടി). സഹോദരങ്ങൾ: രവീന്ദ്രൻ, ബാബുരാജ്, ശിവാനന്ദൻ (എൽ.ഐ.സി), പരേതയായ ലക്ഷ്മി (പാലാഴി).

Leave a Reply

Your email address will not be published. Required fields are marked *