KOYILANDY DIARY

The Perfect News Portal

കോതമംഗലം അയ്യപ്പ ക്ഷേത്രത്തിനു സമീപം സംഗമത്തിൽ ഗംഗാധരൻ (69)

കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തിനു സമീപം സംഗമത്തിൽ വീട്ടിൽ ഗംഗാധരൻ (69) അന്തരിച്ചു. റിട്ട. കെ.ഡി.സി ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: മാധവി. മക്കൾ : സുഭിഷ, എം.ജി. സുമേഷ്. മരുമക്കൾ: കെ.പി. മധു, ചിഞ്ചു കല.

Leave a Reply

Your email address will not be published. Required fields are marked *