KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രി, കോഴിക്കോട് മെഡിക്കൽകോളേജ് ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെയും, കോഴിക്കോട് മെഡിക്കൽ കോളജിലെയും ഇന്ന് 2021 മെയ് 6 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഇന്ന് സേവനം ലഭിക്കുന്നവ

  • ജനറൽ
  • മെഡിസിൻ
  • ഇ.എൻ.ടി,
  • കുട്ടികൾ
  • പല്ല്
  • കണ്ണ്
  • എല്ല് രോഗം
  • ചെസ്റ്റ്‌

എന്നിവ ലഭ്യമാണ്.

Advertisements

ഇന്ന് സേവനം ഇല്ലാത്തവ

  • സർജ്ജറി
  • സ്ത്രീ രോഗം
  • സ്‌കിൻ

എന്നിവ ലഭ്യമല്ല

ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്

വിശദ വിവരങ്ങൾക്ക് : 0496 2630142

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 6/5/2021 (വ്യാഴം), “OP” പ്രധാന ഡോക്ടർമാർ, (ഒ.പി ടിക്കറ്റുക്കൾ രാവിലെ 8 മുതൽ 10 വരേ മാത്രം, രോഗി സന്ദർശനം അനുവദിക്കുന്നതല്ല)

  • മെഡിസിൻവിഭാഗം, (65ഒ.പി),, ഡോ, പി, ഗീത, നെല്ലിക്കോട്,,,
  • സർജറി വിഭാഗം (63ഒ.പി ), ഡോ,രാജൻകുമാർ,
  • അസ്ഥിരോഗം, (78,ഒ,പി ), ഡോ, ജേക്കബ് മാത്യു,
  • ഇ എൻ ടി,,(71ഒ.പി) , ഡോ, സുനിൽകുമാർ,
  • മാനസിക രോഗം,, (68 ഒ.പി) ഡോ,ഹാരിഷ്,
  • ത്വക്ക് രോഗം, ( സ്കിൻ),,70 ഒ.പി, ഡോ,ശ്രീകാന്ത് .
  • നേത്രരോഗ വിഭാഗം,,,80” ഡോ ജ്യോതി ശശിധരൻ
  • കാൻസർ (ഓങ്കോളജി) വിഭാഗം,TCC, ചെസ്റ്റ് ഹോസ്പിറ്റലിന്, സമീപം, ഡോ.അജയകുമാർ,
  • നെഫ്രാളജി, (വൃക്കരോഗം)സൂപ്പർ G 18, 19 )ഡോ,നൗഷാദ്,
  • ഫിസിക്കൽ മെഡിസിൻ,, ഡോ.ശ്രീദേവി മേനോൻ ,ചാലപ്പുറം.
  • യൂറോളജി,, (മൂത്രസംബന്ധം, ) (സൂപ്പർ G. 20) ഡോ, എ.വി,വേണുഗോപാൽ
  • പൈൽസ് ക്ലിനിക്ക് (സൂപ്പർ G,17), Dr.ടി.എം, രാമചന്ദ്രൻ,
  • സർജിക്കൽ ഓങ്കോളജി, TCC, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ.ശ്രീകാന്ത് 
  • ന്യുറോ സർജറി, (സൂപ്പർ G 10),ഡോ, എം പി രാജീവ് വെള്ളിപറമ്പ്,
  • ശിശു വിഭാഗം (iM CH), ഡോ.പി ഗീത, വെസ്റ്റ്ഹിൽ ചുങ്കം, വാർഡ്, 45,
  • ശിശു ശാസ്ത്രക്രിയ, (iMCH) ഡോ.അരുൺ മോഹൻ തൃശൂർ ,, വാർഡ്, 34
  • ഗൈനക്ക്,, ( i MCH) ഡോ. ജ്യോതി ,,, വാർഡ് .51,
  • വന്ധ്യത ക്ലിനിക്ക്, i MCH,, Dr, പ്രിയ, തിരുവണ്ണൂർ,
  • ചെസ്റ്റ് ഹോസ്പിറ്റൽ,,, ഡോ,സൂരജ്,,
  • ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്, ഡോ., അശോക് കുമാർ മീഞ്ചന്ത,
  • ദന്ത വിഭാഗം ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു,
  • സ്റ്റോപ്പ് സ്മോക്കിംഗ് ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റലിൽ എല്ലാ വ്യാഴാഴ്ചയും,
  • റുമറ്റോളജി, (കുട്ടികൾ) i MCH,
  • ആത്മഹത്യപ്രതിരോധ ക്ലിനിക്ക്, Op, 68, ഡോ., രമേശ് തൊണ്ടയാട്,
  • ടി.ബി ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റൽ, ഡോ. ബാലകൃഷ്ണൻ,
  • ഗ്യാസ്ട്രാ എൻട്രോളജി, (ഉദരരോഗം കുട്ടികൾ)1MCH,, ഡോ, അസ്ലം,
  • ഗൈനക്ക് ഓങ്കോളജി, (.iMCH)
  • ഡയബറ്റിക്ക് ഫൂട്ട് ക്ലിനിക്ക്,73 ഡോ.റോജിത്ത് തൊണ്ടയാട്,,
  • പകർച്ചവ്യാധി ക്ലിനിക്ക് OP,62, ഡോ, ഷീല മാത്യു, കാരന്തൂർ, വാർഡ്, 43,
  • പീഡിയാട്രിക് ഡെർ മെറ്റോളജി, (ഒ.പി,70)
  • ഗേറ്റ് ക്ലിനിക്ക്,, വാർഡ് 28, ൽഎല്ലാ വ്യഴായ്ചയും,, 
  • കോവിഡ് ക്ലിനിക്ക് വ്യാഴാഴ്ചകളിൽ (,64 ഒ.പി),

Leave a Reply

Your email address will not be published. Required fields are marked *