KOYILANDY DIARY

The Perfect News Portal

ബംഗാളിലെ തൃണമൂൽ അക്രമത്തിൽ ബിജെപി പ്രതിഷേധിച്ചു

കൊയിലാണ്ടി: ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ നടത്തുന്ന വ്യാപകമായ അക്രമത്തിലും, കൊലപാതകത്തിലും പ്രതിഷേധിച്ച് ബിജെപി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ വി.കെ.ജയൻ, മണ്ഡലം, മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ് കിഷ്. ജനറൽ സെക്രട്ടറി വി.കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *