KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി – പടിഞ്ഞാറെ നമ്പാറമ്പത്ത് പരേതനായ ചന്ദ്രൻ്റെ മകൻ രമേശൻ (51) കോവിഡ് ബാധിച്ച് മരിച്ചു. അമ്മ: ദേവി. ഭാര്യ: ശ്രീലത മകൻ: അഗ്നിമിത്ര. സഹോദരങ്ങൾ: സുരേഷ്, രാജേഷ്, ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *