KOYILANDY DIARY

The Perfect News Portal

കോവി ഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: കാപ്പാട് – വികാസ്നഗർ മുണ്ട്യാകുനി അബു (82) കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബീവി. മക്കൾ: നാസർ (റിയാദ്), സക്കീർ (ദുബായ്), ഫൗസിയ, ഷംസുദ്ദീൻ (റിയാദ്). മരുമക്കൾ: കുഞ്ഞിമുഹമ്മദ്, അയിഷാബി, ആബിദ, മാഷിദ.

Leave a Reply

Your email address will not be published. Required fields are marked *