KOYILANDY DIARY

The Perfect News Portal

പണ്ടാരക്കണ്ടി ബീരാൻഹാജി (85)

കൊയിലാണ്ടി: പണ്ടാരകണ്ടിതാഴ  ജുമുഅ മസ്ജിദ് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗിന്റെ നടേരിയുടെ സമുന്നത നേതാവും പൗര പ്രമുഖനും, കാവുംവട്ടം മുസ്ലിം യുപി സ്കൂൾ മുന്‍ മാനേജരുമായിരുന്നു.. ഭാര്യ: പാത്തുമ്മ. മക്കൾ : മുഹമ്മദ് കോയ അൽഫജ്ർ, റസാഖ് പികെ, അലി പികെ, അബൂബക്കർ പികെ, ആമിന, സാഹിറ, തൻസീറ ഖത്തർ, മരുമക്കള്‍ : അഷ്റഫ് ക്രസന്റ്, മായിന്‍ ദുബായ്, സലാം ഖത്തർ, സഫിയ, അസ്മ, ഷാഹിദ, സീനത്ത്.

Leave a Reply

Your email address will not be published. Required fields are marked *