-
റിപ്പബ്ളിക് ദിന പരേഡിൽ കേരളത്തിൻ്റെ പാരമ്പര്യം വിളിച്ചോതി നിശ്ചല ദൃശ്യം
ഡല്‍ഹി: ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യ ആകര്‍ഷണമായി കേരളത്തിൻ്റെ നിശ്ചല ദൃശ്യം. കേരളത്തിൻ്റെ...
-
മുത്തൂറ്റ് ഫിനാന്‍സിൽ വൻ കവർച്ച
ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിൻ്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ...
-
ഗുജറാത്തില്‍ പടര്‍ന്ന് പിടിച്ച് അപൂര്‍വ രോഗം
അഹമ്മദാബാദ്: ഗുജറാത്തിലും മറ്റ് നാലിടങ്ങളിലും പടര്‍ന്ന് പിടിച്ച് അപൂര്‍വ രോഗം. കടുത്ത ജാഗ്രതയിലാണ് ആരോഗ്യ മേഖ...
ഫ്രാങ്ക്ഫര്‍ട്ട്: കൊറോണ സൃഷ്ടിക്കുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ ആഘാതമോര്‍ത്തുള്ള മനോവിഷമത്തില്‍ ജര്‍മനിയിലെ ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു. ജര്‍മ്മനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമ... Read more
കാസര്‍കോട്: മംഗലാപുരത്തേക്ക് ആംബുലന്‍സ് കടത്തിവിടാത്തതിനെ തുടര്‍ന്ന് വയോധിക മരണപ്പെട്ടു. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടയുകയായിരുന്നു. ഉദ്യാ... Read more
ന്യൂഡല്‍ഹി : അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ എടുക്കാതെ സമൂഹ വ്യാപനം തടയാന്‍ എത്ര ലോക്ക്ഡൗണ്‍ ചെയ്തിട്ടും കാര്യമില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂര... Read more
ഡൽഹി: നിർഭയ കേസ് പ്രതികളായ നാലുപേരെയും തീഹാർ ജയിലിൽ തൂക്കിലേറ്റി. പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പുലർച്ചെ 5.30ന് നിശ്ചയിച... Read more
ഡല്‍ഹി: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. മാര്‍ച്ച് 31 വരെ സ്കൂളുകളും കോളജുകളും എന്‍.ഐ.ടി പോലുള്ള സ്ഥാപനങ്ങളും ട്യൂഷന് സെൻ്ററുക... Read more
ഡല്‍ഹി: പ്രതിപക്ഷാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും ബഹളങ്ങൾക്കുമിടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷാംഗങ്ങൾ ഷെയിം, ഷെയിം, ഡീല്‍, ഡീ... Read more
ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ മരണവാറന്റ് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. എല്ലാ പ്രതികളുടെയും... Read more
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുറമേ നിന്നുള്ളവര്‍ക്ക് ഇടപെടാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം. പൗരത്... Read more
ഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന് ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്നാണ് ഹര്‍ജി ചേംബറില്‍... Read more
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സീലംപുര്‍ അടക്കമുള്ള മേഖലകളില്‍ ഇന്നും അക്രമികള്‍ കടകള്‍ക്ക് തീ വെച്ചു. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലന... Read more